നിയമവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് ഉണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾ ഭരണ സമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. ഇരിങ്ങാലക്കുട : നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് നേരിട്ട നഷ്‌ടം ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. 2014 – 19 കാലയളവിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളായ എം പി ജാക്സൻ , പിContinue Reading

ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം കച്ചേരിവളപ്പ് കെട്ടിടത്തിൽ നിന്നും മാറ്റാൻ ഹൈക്കോടതി നിർദ്ദേശം; താത്കാലികമായി പ്രവർത്തിക്കുക സിവിൽ സ്‌റ്റേഷനിലെ റെക്കോർഡ് മുറിയിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിൽ കൂടൽമാണിക്യം ദേവസ്വം വക കച്ചേരി വളപ്പിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം സിവിൽ സ്റ്റേഷനിലെ കോടതികളോടനുബന്ധിച്ചുള്ള റെക്കോർഡ് റൂമിലേക്ക് മാറ്റി പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി. 175 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മജിസ്ട്രേറ്റ് കോടതി ഉയർത്തുന്നContinue Reading

കുട്ടംകുളം സ്മാരകം നിർമ്മാണമെന്ന വാർത്തയും പ്രചരണങ്ങളും അടിസ്ഥാനരഹിതമെന്ന് അധികൃതർ; നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് നഗരസഭ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കുട്ടംകുളത്തിൻ്റെ ഒരു ഭാഗം നികത്തി കുട്ടംകുളം സമര സ്മാരകം നിർമ്മിക്കുന്നതായുള്ള വാർത്തയും ഇതേ തുടർന്നുള്ള പ്രചരണങ്ങളും അടിസ്ഥാന രഹിതമെന്ന് നിർമ്മാണ മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗം. ഇത്തരത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2021 മെയ് 16 ന് കനത്ത മഴയിലാണ് കുട്ടംകുളംContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ പോളിംഗിൽ നേരിയ വർധന; പ്രതീക്ഷകളും ആശങ്കകളുമായി മുന്നണികൾ . ഇരിങ്ങാലക്കുട : പോളിംഗ് കണക്കുകളും വ്യക്തമായതോടെ പ്രതീക്ഷയും ആശങ്കളുമായി പ്രധാന മുന്നണികൾ . 2021 ലെ 76. 83 ശതമാനത്തിൽ നിന്നും 76. 86 ശതമാനമായിട്ടാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ പോളിംഗ് വർധന. നാമമാത്രമായ വർധനവാണ് പോളിംഗ് ശതമാനത്തിൽ ഉണ്ടായിട്ടുളളത് . 2006 ൽ യുഡിഎഫിൽ നിന്നും 7995 വോട്ടിന് അഡ്വ തോമസ് ഉണ്ണിയാടനും 2011Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ ഇരിങ്ങാലക്കുട : ശ്രദ്ധ നേടി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്‌കൂളിനോടനുബന്ധിച്ചുള്ള ബൂത്തുകൾ . നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്‌കൂളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി എഴ് ബൂത്തുകൾ ആണുളളത് . ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ ബൂത്തുകൾ ഉള്ള വോട്ടിംഗ് കേന്ദ്രം കൂടിയാണിത് . അത്യാധുനിക സൗകര്യങ്ങളോടൊപ്പം കുടിവെള്ളം , വിശ്രമമുറി, വീൽചെയർ , ടോയ്ലറ്റുകൾ , ആകർഷകമായContinue Reading

മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം ; മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് വരണമെന്നും ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കാൻ പ്രഥമ പരിഗണനയെന്നും പ്രഖ്യാപനം ഇരിങ്ങാലക്കുട : മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇരിങ്ങാലക്കുട വികസന വിഷയത്തിൽ പുറകിലാണെന്ന് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം. റോഡുകൾ തകർന്ന് കിടക്കുന്നു. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം തുടരുന്നു. മാറ്റം വരണമെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കണം . എന്നാൽContinue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഠാണാ ചന്തക്കുന്ന് വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ പേരിൽ എൽഡിഎഫും മന്ത്രി ബിന്ദുവും അവകാശവാദങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യത അല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ; യുഡിഎഫ് ഇരിങ്ങാലക്കുടയിൽ ഒറ്റക്കെട്ടെന്നും ഇരിങ്ങാലക്കുടയെ ” സ്‌മാർട്ട് ” ആക്കുമെന്നും പ്രഖ്യാപനംContinue Reading

ഠാണാവിൽ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം; കൺട്രോൾ റൂം ഉൾപ്പെടെയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തിൻ്റെ കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ്. 2023 ജൂലൈ മാസം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ അപേക്ഷയെ തുടർന്ന് സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൻ്റെContinue Reading

ഇരിങ്ങാലക്കുട നഗരസഭ; സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളുടെ കാര്യത്തിൽ ഭരണകക്ഷിയിൽ ധാരണ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ കാര്യത്തിൽ ഭരണകക്ഷിയായ യുഡിഎഫിൽ ധാരണ. നിലവിലെ ഭൂരിപക്ഷത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി ആദ്യ രണ്ട് വർഷത്തേക്ക് വാർഡ് 20 കൗൺസിലർ അഡ്വ വി സി വർഗ്ഗീസിനെയും തുടർന്ന് മൂന്ന്Continue Reading

എടതിരിഞ്ഞി വില്ലേജിലെ ഫെയർവാല്യു പ്രശ്നം; കരട് വിജ്ഞാപനം നവംബർ പത്തിന് മുൻപ് പ്രസിദ്ധപ്പെടുത്തുമെന്ന ഉറപ്പ് നടപ്പിലായില്ല.   ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു പുനർനിർണ്ണയിക്കാനുള്ള നടപടികൾ നീളുന്നു. ഫെയർ വാല്യു പുനർനിർണ്ണയിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം 2025 നവംബർ 10 ന് മുൻപായി പ്രസിദ്ധപ്പെടുത്തുമെന്ന് 2025 നവംബർ 2 ന് ചേർന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്ന് പൊതുജനങ്ങൾക്കും ഭൂവുടമകൾക്കുംContinue Reading