ഫ്രഞ്ച് റൊമാന്റിക് ഡ്രാമാ ചിത്രം ” വൺ ഫൈൻ മോണിംഗ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
ഫ്രഞ്ച് റൊമാന്റിക് ഡ്രാമാ ചിത്രം ” വൺ ഫൈൻ മോണിംഗ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച യൂറോപ്യൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഫ്രഞ്ച് റൊമാന്റിക് ഡ്രാമാ ചിത്രം ” വൺ ഫൈൻ മോണിംഗ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. എട്ട് വയസ്സുള്ള മകളെ വളർത്തുന്ന അവിവാഹിതയായ അമ്മയായ സാന്ദ്രയാണ്Continue Reading