ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ മാർതോമാ തീർത്ഥാടനം
ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ മാർതോമാ തീർത്ഥാടനം ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവര്‍ഷാചരണവും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര. കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തു വിശ്വാസം സുവിശേഷത്മകമായ ധീരതയോടെ പ്രാഘോഷിക്കാൻ തയ്യാറാവണം എന്ന് മാര്‍Continue Reading