അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ 2023 ലെ തെലുങ്ക് ചിത്രം ” ബാലഗം ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ 2023 ലെ തെലുങ്ക് ചിത്രം ” ബാലഗം ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2023 ൽ പ്രദർശനത്തിനെത്തിയ തെലുങ്ക് ചിത്രങ്ങളിൽ നിരൂപക ശ്രദ്ധയും സാമ്പത്തിക വിജയവും സ്വീഡിഷ് , ഇസ്താൻബുൾ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടുകയും ചെയ്ത ” ബാലഗം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. തെലുങ്കാനയിലെ ഒരു ഗ്രാമത്തിൽContinue Reading
























