അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം …. ഇരിങ്ങാലക്കുട : അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെയും കേരള സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി ആരംഭിക്കുന്നത്. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം 2023 ലെContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത് ; എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് .. ഇരിങ്ങാലക്കുട : എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യനിർമാർജ്ജന പ്ലാന്റുകൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ പൂതംകുളം മൈതാനിയിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത്Continue Reading

ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ; പട്ടണത്തിലെ സ്കൂളുകളിലും കോളേജുകളിലുമായി നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ … ഇരിങ്ങാലക്കുട: ലഹരിക്കെതിരെ ആയിരം ഗോൾ പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . ലയൺസ് ക്ലബ്, സൈക്കിൾ ക്ലബ്, സ്പ്രെഡ്ഡിംഗ് സ്മൈൽസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ പട്ടണത്തിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലുമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ ജോം ജേക്കബ് നെല്ലിശ്ശേരി,Continue Reading

സ്വകാര്യ ബസ്സ് ജീവനക്കാരനെ മർദ്ദിച്ച് കരൂപ്പടന്ന സ്വദേശികൾ അറസ്റ്റിൽ ; സംഭവത്തിന്റെ പേരിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ വീണ്ടും മിന്നൽ പണിമുടക്കുമായി ബസ്സ് ജീവനക്കാർ … ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളി നടയിൽ വച്ച് സ്വകാര്യ ബസ്സ് ജീവനക്കാരെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശികളായ മാക്കാന്തര വീട്ടിൽ നൗഷാദ് മകൻ അമീൻ (22 ) , കറുപ്പം വീട്ടിൽ ഫസറുദ്ദീൻ മകൻ ഷമീം (21)Continue Reading

വിഎഫ്പിസികെ കരുവന്നൂർ കർഷകസമിതിയുടെ മന്ദിര നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം നവംബർ 4 ന് … ഇരിങ്ങാലക്കുട: കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പു വരുത്തുന്ന വിപണന പ്രസ്ഥാനമായ വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കരുവന്നൂർ സ്വാശ്രയ കർഷക സമിതിക്ക് ഒടുവിൽ മന്ദിരമായി. കരുവന്നൂർ പട്ടര് മഠം റോഡിൽ പത്ത് സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി ആയിരം ചതുരശ്ര അടിയിൽ ഹാളും രണ്ട് മുറികളും സ്‌റ്റോർ മുറിയും മൂന്ന് ബാത്ത് മുറികളും അടങ്ങുന്നContinue Reading

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്രം തെക്കേ കുളക്കിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ  കണ്ടെത്തി. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്ന് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ദീപുവിനെ തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന്Continue Reading

മഴക്കെടുതിയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു;ബണ്ട് റോഡിലും മുടിച്ചിറയിലും പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട:മഴക്കെടുതിയിൽ തകർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ.ബിന്ദുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കലക്ടർ ഹരിത വി.കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശ നഷ്ടങ്ങൾ വിലയിരുത്തി.മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡ് ആണ് ഭാഗികമായി തകർന്നു ഗതാഗതContinue Reading

ഇരിങ്ങാലക്കുട ഠാണ – ചന്തക്കുന്ന് റോഡ് വികസനം; സാമൂഹികാഘാതപഠനം നാളെ ആരംഭിക്കും.. ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് റോഡ് വീതി കൂട്ടുന്നതിന്റെയും ജംഗ്ഷൻ വികസനത്തിന്റെയും ഭാഗമായുള്ള സാമൂഹികാഘാത പഠനം നാളെ ( മാർച്ച് 15) ആരംഭിക്കും. തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട – ഠാണ ചന്തക്കുന്ന് റോഡ്. സാമൂഹികാഘാത പഠനം പൂർത്തിയാകുന്നതോടെ സ്ഥലമേറ്റെടുക്കലും മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.Continue Reading

ജാമ്യത്തിലിറങ്ങിയ പ്രതികൾ കവർച്ചാ കേസ്സിൽ അറസ്റ്റിൽ; പിടിയിലായത് 19 ഓളം കേസ്സുകളിലെ പ്രതിയായ ഡ്യൂക്ക് പ്രവീൺ അടക്കം നിരവധി കേസ്സുകളിലെ പ്രതികളായ മൂന്ന് പേർ.   ഇരിങ്ങാലക്കുട : കൈപമംഗലം സ്വദേശികളായ യുവാക്കളെ കത്തി കണിച്ച് തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവന്ന കേസ്സിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേർ അറസ്റ്റിലായി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിര പറമ്പിൽ പ്രവീൺ 23 വയസ്സ്, അരിപ്പാലം നടുവത്തുപറമ്പിൽ വിനു സന്തോഷ് 22 വയസ്സ്, കരുവന്നൂർ കറുത്തContinue Reading