സംസ്ഥാന ബജറ്റ്; ഇരിങ്ങാലക്കുടയിൽ ഇന്നസെൻ്റ് -പി ജയചന്ദ്രൻ സ്മാരകങ്ങൾക്കും ബൈപ്പാസ് നവീകരണത്തിനുമായി 51. 52 കോടി രൂപയുടെ പദ്ധതികൾ
സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകങ്ങൾക്കും എജ്യൂക്കേഷണൽ ഹബ്ബിനും ബൈപ്പാസ് റോഡ് നവീകരണത്തിനും ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികൾ തൃശ്ശൂർ : ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകം ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. ഇരിങ്ങാലക്കുട എജ്യൂക്കേഷണൽ ഹബ്ബ്, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം, പച്ചക്കുട സമഗ്ര കാർഷികവികസന പദ്ധതി തുടങ്ങി ജനപ്രതിനിധിയെന്ന നിലയിൽ നൽകിയ നിർദ്ദേശങ്ങൾക്കെല്ലാംContinue Reading