ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 61 ഉം കാട്ടൂരിൽ 40 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് പേർക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു..
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 61 ഉം കാട്ടൂരിൽ 40 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് പേർക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 552 പേരാണ് നഗരസഭ പരിധിയിൽ ഇപ്പോൾ ചികിൽസയിലുള്ളത്. വേളൂക്കരയിൽ 10 ഉം മുരിയാട് 8 ഉംContinue Reading
























