തൃശ്ശൂര്‍ ജില്ലയില്‍ 1,823 പേര്‍ക്ക് കൂടി കോവിഡ്, 2,203 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 19.84 %.
തൃശ്ശൂര്‍ ജില്ലയില്‍ 1,823 പേര്‍ക്ക് കൂടി കോവിഡ്, 2,203 പേര് രോഗമുക്തരായി;രോഗസ്ഥിരീകരണനിരക്ക് 19.84 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച (01/10/2021) 1,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,203 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,381 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,91,829 ആണ്. 4,80,523 പേരെയാണ് ആകെContinue Reading























