തൃശ്ശൂര്‍ ജില്ലയില്‍ 1367 പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 19.33 %.
തൃശ്ശൂര്‍ ജില്ലയില്‍ 1367 പേര്‍ക്ക് കൂടി കോവിഡ്, 1,432 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 19.33 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (05/10/2021) 1,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1432 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,531 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,97,404 ആണ്. 4,86,968 പേരെയാണ് ആകെContinue Reading
























