ശ്രീകൂടൽമാണിക്യതിരുവുത്സവം; ദർശനത്തിന് ക്യൂ സമ്പ്രദായം നടപ്പിലാക്കും; യാത്രാ സൗകര്യത്തിനായി കെ എസ്ആർടിസിയുമായി ധാരണ; ഗ്രീൻ പോട്ടോക്കോൾ നടപ്പിലാക്കാനും ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം…
ശ്രീകൂടൽമാണിക്യതിരുവുത്സവം; ദർശനത്തിന് ക്യൂ സമ്പ്രദായം നടപ്പിലാക്കും; യാത്രാ സൗകര്യത്തിനായി കെ എസ്ആർടിസിയുമായി ധാരണ; ഗ്രീൻ പോട്ടോക്കോൾ നടപ്പിലാക്കാനും ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം… ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിൻ്റെ നടത്തിപ്പിൻ്റെ ഒരുക്കങ്ങളിലേക്ക് അധികൃതർ .കുട്ടംകുളം വേലി കെട്ടാനും ഉൽസവത്തിൻ്റെ ഭാഗമായി ദർശനത്തിന് ക്യൂ സമ്പ്രദായം നടപ്പിലാക്കാനും ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ആർഡിഒ എം എച്ച് ഹാരീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പുതല യോഗത്തിൽ തീരുമാനം.മുൻസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർലി,Continue Reading
























