ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹകിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം; കാട്ടൂര്‍ പോലീസ് കേസെടുത്തു; ലഹരി മാഫിയ സംഘങ്ങളെന്ന് സംശയം…
ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹകിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം; കാട്ടൂര്‍ പോലീസ് കേസെടുത്തു; ലഹരി മാഫിയ സംഘങ്ങളെന്ന് സംശയം… ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്താഫീസിനു സമീപം താമസിക്കുന്ന ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹക് ചുള്ളിപറമ്പില്‍ വീട്ടില്‍ അഭയന്റെ കാര്‍ കത്തിക്കാന്‍ ശ്രമം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഈ സമയം അഭയനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. കാര്‍ മൂടിയിരുന്ന ഷീറ്റ് കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് തീ അണക്കുന്നതിനുള്ള ശ്രമം നടത്തിയത്. കാര്‍Continue Reading
























