ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികോൽസവം ; ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂൾ ജേതാക്കൾ …
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കായികോൽസവം ; ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂൾ ജേതാക്കൾ … ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന വന്ന ഉപജില്ല കായിക മേളയിൽ ചെങ്ങാലൂർ സെന്റ് മേരീസ് ഹൈസ്കൂൾ 264 പോയിന്റ് നേടി ജേതാക്കളായി. 117 പോയിന്റ് നേടി പുതുക്കാട് സെന്റ് ആന്റണീസ് എച്ച് എസ്എസ് രണ്ടാം സ്ഥാനത്തും 112.5 പോയിന്റ് നേടി ഇരിങ്ങാലക്കുട നാഷണൽ മൂന്നാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനത്തിൽContinue Reading
























