നഗരസഭ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമെന്ന് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ വിമർശനം
നഗരസഭാ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമെന്നും എംഎൽഎ യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ അന്യായമെന്നും മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട :നഗരസഭാ പരിധിയിലെ മുനിസിപ്പൽ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കാൻ നഗരസഭാ അധികൃതർ ഊർജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. മാപ്രാണം നന്തിക്കര റോഡ് (15 കോടി), ആനന്ദപുരം നല്ലായി റോഡ് (12 കോടി), കിഴുത്താണി കാറളംContinue Reading