ഇന്നസെൻ്റ് നാടകോൽസവത്തിന് കൊടിയേറ്റി

ഇന്നസെൻ്റ് നാടകോത്സവത്തിന് കൊടിയേറ്റി.

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് 13 മുതൽ 17 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് നാടകോത്സവത്തിന് കൊടിയേറ്റി. ടൗൺ ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ മുൻ മന്ത്രി ഡോ. ആർ. ബിന്ദു കൊടി ഉയർത്തി. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പാടം, ബാലൻ അമ്പാടത്ത്, അയ്യപ്പക്കുട്ടി ഉദിമാനം എന്നിവർ സംസാരിച്ചു.

Please follow and like us: