ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരിയെ ഉൾപ്പെടെ മൂന്ന് പേരെ കടിച്ചതെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരിയെ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതോടെയാണിത്. കഴിഞ്ഞ ദിവസം രാവിലെയാണ് മാർക്കറ്റ് റോഡിൽ ചാതേലി പൗലോസ് (84) , പച്ചക്കറി കടയിലെ ജീവനക്കാരനായ മന്ത്രിപുരം തീതായി ലിജോ (46),Continue Reading
കാറളം പഞ്ചായത്തിൽ മുപ്പത് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാറളം പഞ്ചായത്തിൽ മുപ്പത് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് 2025-36 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ വാർഡ് 14 ലെ 30 എസ്. സി.കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണ പ്രവ്യത്തികൾക്ക് തുടക്കമായി. 30 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.Continue Reading
ഇരിങ്ങാലക്കുട മാർക്കറ്റിൽ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു
ഇരിങ്ങാലക്കുട മാർക്കറ്റിൽ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റിൽ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു. മാർക്കറ്റ് റോഡിൽ ചാതേലി വീട്ടിൽ പൗലോസ് ( 84) , ജീവനക്കാരനായ മന്ത്രിപുരം സിയാത്ത് വീട്ടിൽ ലിജോ (46) , ലോട്ടറി വില്പനക്കാരനായ കോടാലി വാസുപുരത്ത് സണ്ണി ( 49) എന്നിവർക്കാണ് കടിയേറ്റത്. രാവിലെ 6.45 ഓടെയായിരുന്നു സംഭവം. കടിയേറ്റContinue Reading
ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കോട്ടയം ലൂർദ്ദും കോഴിക്കോട് പ്രോവിഡൻസും ജേതാക്കൾ
ഡോൺബോസ്കോ അഖില കേരള ഇൻ്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കോട്ടയം ലൂർദ്ദും കോഴിക്കോട് പ്രോവിഡൻസ് സ്കൂളും ജേതാക്കൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ അഖില കേരള ഇൻ്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റിൽ ബോയ്സ് വിഭാഗത്തിൽ ഡിവിഷൻ ഒന്നിൽ വാഴക്കുളം കാർമ്മൽ പബ്ലിക് സ്കൂളും ഡിവിഷൻ രണ്ടിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂളും ജേതാക്കളായി. ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് ജിഎച്ച്എസ്എസ് ജേതാതക്കളായി. കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂൾContinue Reading
ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി – നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി. ക്ഷേത്രത്തിൻ്റെ കിഴക്ക് നടയിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഡോ മുരളിContinue Reading
ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം എസ് കൃഷ്ണകുമാർ അന്തരിച്ചു
ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം എസ് കൃഷ്ണകുമാർ അന്തരിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കാരുകുളങ്ങര മൂലയിൽ വീട്ടിൽ പരേതരായ കരുണാകരപ്പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ എം എസ് കൃഷ്ണകുമാർ അന്തരിച്ചു. 65 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിൽസയിലായിരുന്നു. മുപ്പത് വർഷത്തോളം ബാങ്കിൻ്റെ സാരഥ്യം വഹിച്ച കൃഷ്ണകുമാർ കൂടൽമാണിക്യ ഉൽസവാഘോഷകമ്മിറ്റിയിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.Continue Reading
ഡോ ഷാഷിന മുംതാസ് അന്തരിച്ചു
ഡോ. ഷാഹിന മുംതാസ് അന്തരിച്ചു ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളിനട സ്വദേശി ചക്കാലക്കൽ പരേതനായ അബ്ദുള്ള മാസ്റ്ററുടെയും നഫീസ ടീച്ചറുടെയും മകൾ നെതർലാൻഡിൽ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ. ഷാഹിന മുംതാസ് (44) അന്തരിച്ചു. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുസ്തഫയാണ് ഭർത്താവ്. അമേയ , ആദി എന്നിവർ മക്കളാണ്. കബറടക്കം നടത്തി.Continue Reading
” കലുങ്ക് സദസ്സ് ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും; കേന്ദ്രമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് ജനറൽ ആശുപത്രിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അറിഞ്ഞില്ലെന്ന വിമർശനവുമായി ഭരണകക്ഷി അംഗങ്ങൾ
” കലുങ്ക് സദസ്സ് ” ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിലും; കേന്ദ്രമന്ത്രി അനുവദിച്ച ഫണ്ട് കൊണ്ട് ജനറൽ ആശുപത്രിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടില്ലെന്ന വിമർശനവുമായി ഭരണകക്ഷി അംഗങ്ങൾ; എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷവും ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രിയുടെ കലുങ്ക് ചർച്ചയുടെ ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും. ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മറ്റൊരു പദ്ധതിക്ക് 50 ലക്ഷംContinue Reading
ആനന്ദപുരത്തെ ആൽമരമുത്തശ്ശിക്ക് പുതുജീവൻ നൽകാനുള്ള വ്യക്ഷ ചികിൽസ പൂർത്തിയായി
ആനന്ദപുരത്തെ ആൽമരമുത്തശ്ശിക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ പൂർത്തിയായി; ചികിൽസ വ്യക്ഷായുർവേദ പ്രകാരം. ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രദക്ഷിണ വഴികളിൽ തണലായി നിന്നിരുന്ന ആൽമരമുത്തശ്ശിക്ക് ജീവൻ നൽകാൻ ക്ഷേത്ര സമിതിയും ” ട്രീ ഡോക്ടർ ” കെ ബിനുവും . ഒട്ടേറെ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയായിരുന്ന ആൽമരത്തിൻ്റെ കേടുപാടുകൾ വ്യക്ഷായുർവേദം പ്രകാരം തീർക്കാനുള്ള ചികിൽസ 200 ഓളം വൃക്ഷങ്ങളെ ചികിൽസിച്ചിട്ടുള്ള കോട്ടയം വാഴൂർ യുപി സ്കൂളിലെContinue Reading
കായിക അധ്യാപകരുടെ സമരത്തിന് പരിഹാരം കണ്ടെത്തണമെന്ന് എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖല സമ്മേളനം
കായികാധ്യാപകരുടെ സമരത്തിന് പരിഹാരം കണ്ടെത്തണമെന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. ഇരിങ്ങാലക്കുട : കായികാധ്യാപകരുടെ സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും ഹയർസെക്കൻഡറി വിഭാഗത്തില്‍ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം മുനിസിപ്പൽ വൈസ് -ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ എ തോമസ്Continue Reading
























