ആർട്സ് കേരള കലോൽസവം; ക്രൈസ്റ്റും എസ് ആർ വി കോളേജും ജേതാക്കൾ
ആർട്സ് കേരള കലോത്സവം; ഇരിങ്ങാലക്കുട ക്രൈസ്റ്റും തൃശ്ശൂർ എസ് ആർ വി കോളേജും ജേതാക്കൾ . ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിൽ സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ പിContinue Reading
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ നിഴൽ വ്യാപാരിക്കും സ്വാലിഹിനും
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ “നിഴൽവ്യാപാരികൾ ” ക്കും ” സ്വാലിഹ് ” നും തൃശ്ശൂർ : സാമൂഹ്യ യാഥാർഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പൻ ക്രീയേഷൻസിന്റെ “നിഴൽ വ്യാപാരികൾ”,“സ്വാലിഹ്” എന്നീ സിനിമകൾക്ക് തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റി എർപ്പെടുത്തിയ അവാർഡുകൾ നേടി.“നിഴൽ വ്യാപാരികൾ” എന്ന സിനിമയുടെനിർമ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചു. ” സ്വാലിഹ്” സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യൻContinue Reading
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം; കരട് ലിസ്റ്റിന് ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം; കരട് ലിസ്റ്റിന് ജില്ലാതല സമിതി യോഗത്തിൻ്റെ അംഗീകാരം തൃശ്ശൂർ : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർനിർണ്ണയിച്ച് കൊണ്ട് റവന്യൂ അധികൃതർ തയ്യാറാക്കിയ കരട് ലിസ്റ്റ് ജില്ലാതല സമിതി യോഗം അംഗീകരിച്ചു. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി നിലവിലെ മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ന്യായവില പുനർനിർണയിച്ചിരിക്കുന്നത്. എടതിരിഞ്ഞി വില്ലേജിൽ 2010 ലെ ന്യായവില ന്യായവിലContinue Reading
മഹാത്മ പാദമുദ്ര@ 93 ചടങ്ങുമായി നീഡ്സ്
മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ ഓർമ്മയ്ക്കായി മഹാത്മാപാദമുദ്ര @ 93 ചടങ്ങുമായി നീഡ്സ് ഇരിങ്ങാലക്കുട:രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ ഓർമ്മക്കായി നീഡ്സിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ പാദമുദ്ര@93 ചടങ്ങ് സംഘടിപ്പിച്ചു. 1934 ജനുവരി മാസം 17 ന് ചളിയാം പാടത്ത് നടന്ന സമ്മേളനത്തിൽ ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങുന്നതിനു വേണ്ടിയാണ് ഗാന്ധിജി എത്തിയത്.ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിന് ശേഷം മഹാത്മാ ഗാന്ധി വിശ്രമിച്ചത് ഇരിങ്ങാലക്കുടയിലുള്ള പഴയ തിരുവിതാംകൂർ സത്രമായ ഇപ്പോഴത്തെ പി.ഡബ്ലി.യൂ റെസ്റ്റ് ഹൗസ്Continue Reading
ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 31 മുതൽ
ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ആഘോഷിക്കും. ജനുവരി 31 ന് വൈകീട്ട് 7 നും 7. 48 നും മധ്യേ കൊടിയേറ്റുമെന്ന് സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻContinue Reading
പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും
പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ കല്ലട വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. 21 ന് പ്രതിഷ്ഠാദിന ചടങ്ങുകൾ , 23 , 24 , 25 , 26 ദിവസങ്ങളിൽ കലാപരിപാടികൾ, വേലാഘോഷദിനമായ 27 ന് ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് 6.30 മുതൽ എഴ് ഗജവീരൻമാർ അണിനിരക്കുന്ന എഴുന്നെള്ളിപ്പ് ,Continue Reading
ഒളിംപ്യൻ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാന തല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുടയിൽ
ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ജനുവരി 18 മുതൽ; അയ്യങ്കാവ് മൈതാനത്തിൻ്റെ അവസ്ഥ മോശവും ദയനീയവുമെന്ന് മുൻ ഫുട്ബോൾ താരങ്ങളുടെ വിമർശനം ഇരിങ്ങാലക്കുട : ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ ആഭിമുഖ്യത്തിൽ ജനുവരി 18 മുതൽ 25 വരെ അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിനുള്ള ഒരുക്കങ്ങൾContinue Reading
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : യോനക്സ്-സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ തുടക്കമായി. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ടിഡിബിഎസ്എ പ്രസിഡണ്ട് ബാബു മേച്ചേരിപ്പിടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പീറ്റർ ജോസഫ് ,കെ.ബി.എസ്.എ സെക്രട്ടറി മുഹമ്മദ് താരിഖ് , ക്രൈസ്റ്റ്Continue Reading
ശബരിമല കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ധർണ്ണ
ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ധർണ്ണ ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണ കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. ഇരിങ്ങാലക്കുട ആൽത്തറക്കൽ നടത്തിയ ധർണ്ണ ആർഎസ്എസ് ഉത്തരമേഖല സഹ ഭൗതിക് പ്രമുഖ് സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് നന്ദൻ അധ്യക്ഷതവഹിച്ചു സതീഷ് കോമ്പാത്ത് സ്വാഗതവും ഗോപിനാഥ് നന്ദിയും പറഞ്ഞു. താലൂക്ക് വൈസ് പ്രസിഡന്റ് കെContinue Reading
വരുന്ന നിയമസഭ തിരഞ്ഞെടുപ്പോടെ ഇടതുഭരണം അവസാനിക്കുമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ
ഇടതുഭരണം നിയമസഭ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും തോമസ്സ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട: 10 വർഷത്തെ ഇടതുഭരണം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അഡ്വ തോമസ് ഉണ്ണിയാടൻ. ഇരിങ്ങാലക്കുടയിലും യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷം നേടുമെന്നും സംസ്ഥാന രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും സ്വാധീനിക്കുന്ന ഒന്നായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാറുമെന്നും ഉണ്ണിയാടൻ പറഞ്ഞു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കേരളാ കോൺഗ്രസ്സ്Continue Reading
























