മാപ്രാണത്ത് നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു..
മാപ്രാണത്ത് നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു.. ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ഡെലിവറി വാൻ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ കർഷകതൊഴിലാളി മരിച്ചു. തമിഴ്നാട് ആരവൂർ മേള തെരുവിൽ പായിത്തഞ്ചേരി ഗോപാൽ മകൻ കുപ്പുസ്വാമി (58) ആണ് മരിച്ചത്. മാപ്രാണം കോന്തിപുലത്തിനടുത്ത് മൂന്ന് മണിയോടെയായിരുന്നു അപകടം. പറപ്പൂക്കര ഭാഗത്ത് നിന്ന് വന്ന ഡെലിവറി വാനാണ്Continue Reading
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം; നിർമ്മാണ പ്രവ്യത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ നിർദ്ദേശം നല്കി മന്ത്രി ഡോ. ആർ ബിന്ദു;സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും വിമർശനം..
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകാൻ ഇനിയും കാത്തിരിക്കണം; നിർമ്മാണ പ്രവ്യത്തികൾ അടിയന്തരമായി പൂർത്തികരിക്കാൻ നിർദ്ദേശം നല്കി മന്ത്രി ഡോ. ആർ ബിന്ദു;സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും വിമർശനം.. ഇരിങ്ങാലക്കുട: കോടികൾ ചിലവഴിച്ച് താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടം പൂർണ്ണമായും പ്രവർത്തനസജ്ജമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. സംസ്ഥാന സർക്കാരിൻ്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ കുടുംബക്ഷേമവകുപ്പിൻ്റെ 2013-14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിContinue Reading
കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്‍കിയത് 193 കുട്ടികൾക്ക്..
കൗമാരക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ; ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആദ്യ ദിനത്തിൽ വാക്സിൻ നല്‍കിയത് 193 കുട്ടികൾക്ക്.. ഇരിങ്ങാലക്കുട: കൗമാരക്കാർക്കും ഇനി കോവിഡ് പ്രതിരോധ വാക്സിൻ.സംസ്ഥാനത്ത് 15-18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം തുടങ്ങി. താലൂക്ക് ആശുപത്രിയിൽ ആദ്യദിനത്തിൽ വാക്സിൻ നല്‍കിയത് ഓൺലൈനായി രജിസ്റ്റർ ചെയ്ത് എത്തിയ 193 കുട്ടികൾക്ക്. രാവിലെ 9 ക്ക് ആരംഭിച്ച വാക്സിൻ വിതരണം 12.30 ഓടെയാണ് പൂർത്തീകരിച്ചത്. ഡോക്ടർ അടക്കമുള്ള പത്തംഗ സംഘമാണ് താലൂക്ക് ആശുപത്രിയിൽContinue Reading
അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ മണ്ഡോദരി നിർവ്വഹണം അരങ്ങേറി
അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ മണ്ഡോദരി നിർവ്വഹണം അരങ്ങേറി ഇരിങ്ങാലക്കുട:ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച മണ്ഡോദരി നിർവ്വഹണത്തിൻ്റെ ആദ്യഭാഗം അരങ്ങേറി .കൂടിയാട്ട സങ്കേതങ്ങളായ അനുക്രമം, സംക്ഷേപം എന്നിവയോടെ ആരംഭിച്ച അവതരണത്തിൽ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി നടത്തുന്നതും അതിൽ ദേവന്മാരും അസുരന്മാരും ഉണ്ടാവുന്നതും തുടർന്ന് അസുരന്മാരിൽ മയൻ ഉണ്ടാകുന്നതും അഭിനയിച്ചു. പിന്നെ മയൻ ബ്രഹ്മാവിൻ്റെ അനുഗ്രഹത്തോടെ ശില്പ നിർമ്മാണത്തിൽ നിപുണനായി ദേവകൾക്ക് സഭ മണ്ഡപം ഉണ്ടാക്കി കൊടുക്കുന്നതും അതിൽ സന്തോഷിച്ച ഇന്ദ്രൻContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 342 പേര്‍ക്ക് കൂടി കോവിഡ്, 35 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 7.95 %…
തൃശ്ശൂര്‍ ജില്ലയില്‍ 342 പേര്‍ക്ക് കൂടി കോവിഡ്, 35 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 7.95 %… തൃശ്ശൂർ: തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച (02/01/2022) 342 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 35 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,986 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,811 ആണ്. 5,45,675 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ഞായറാഴ്ച സമ്പര്‍ക്കം വഴി 333Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2802 പേർക്ക്..
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2802 പേർക്ക്.. തൃശ്ശൂർ: കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180Continue Reading
അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിൻ്റെ പരിഗണനയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 35 -മത് കൂടിയാട്ട മഹോൽസവത്തിന് തുടക്കമായി…
അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിൻ്റെ പരിഗണനയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 35 -മത് കൂടിയാട്ട മഹോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട: പട്ടണത്തിൻ്റെ പ്രധാന മുദ്രയായി നിലകൊള്ളുന്ന അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതും സാമ്പത്തിക സഹായം നല്‍കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇക്കാര്യങ്ങൾ സംസ്ക്കാരികവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും തുടർ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.Continue Reading
ഡോൺബോസ്കോ ഫിഡെ റേറ്റഡ് ചെസ്സ് ടൂർണ്ണമെൻ്റ്;ഹൃതികേഷും മാർത്താണ്ഡനും ചന്ദർ രാജുവും ജേതാക്കൾ..
ഡോൺബോസ്കോ ഫിഡെ റേറ്റഡ് ചെസ്സ് ടൂർണ്ണമെൻ്റ്;ഹൃതികേഷും മാർത്താണ്ഡനും ചന്ദർ രാജുവും ജേതാക്കൾ.. ഇരിങ്ങാലക്കുട: അഞ്ചു ദിവസങ്ങളായി ഡോൺ ബോസ്കോ സ്കൂളിൽ നടന്ന അഞ്ചാമത് ആദിത് പോൾസൺ മെമ്മോറിയൽ ഡോൺബോസ്കോ ഫിഡെ റേറ്റഡ് ചെസ് ടൂർണമെൻ്റിൽ തമിഴ്നാടിൻ്റെ ഹൃതികേഷ് പി ആർ ചാമ്പ്യനായി. ഒന്നാം സീഡ് തന്നെയായിരുന്നഹൃതികേഷ് 9 ഇൽ 8 പോയിന്റ് നേടിയാണ് വിജയം നേടിയത്. കേരളത്തിന്റെ യുവ കളിക്കാരൻ മാർത്താണ്ഡൻ രണ്ടാം സ്ഥാനവും കേരള സംസ്ഥാന ചാമ്പ്യനായ ചന്ദർContinue Reading
ചാലക്കുടി മോതിരക്കണ്ണിയിൽ എക്സൈസ് വിഭാഗത്തിൻ്റെ റെയ്ഡ്; 450 ലിറ്റർ വാഷ് പിടിച്ചെടുത്തു…
ചാലക്കുടി മോതിരക്കണ്ണിയിൽ എക്സൈസ് വിഭാഗത്തിൻ്റെ റെയ്ഡ്; 450 ലിറ്റർ വാഷ് പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: ചാലക്കുടി മോതിരക്കണ്ണി ഹിഡിംബൻകുന്നിൽ വാറ്റാൻ പാകമായ 450 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ടീം കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ട് . പ്രതിയെ കുറിച്ച്Continue Reading
ആനന്ദപുരത്ത് ശുദ്ധജലവിതരണത്തിനായി നിർമ്മിച്ച തടയണ തകര്‍ത്ത നിലയിൽ; തടയണ നിർമ്മിച്ചത് തൊഴിലുറപ്പ് പദ്ധതിയിൽ 30000 രൂപ ചിലവഴിച്ച്..
ആനന്ദപുരത്ത് ശുദ്ധജലവിതരണത്തിനായി നിർമ്മിച്ച തടയണ തകര്‍ത്ത നിലയിൽ; തടയണ നിർമ്മിച്ചത് തൊഴിലുറപ്പ് പദ്ധതിയിൽ 30000 രൂപ ചിലവഴിച്ച്.. ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആനന്ദപുരത്ത് അമേത്തിക്കുഴി പാലത്തിന് സമീപമുള്ള തടയണ തകർത്ത നിലയിൽ. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ 92 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനകീയ സഹകരണത്തോടെ നിര്‍മ്മിച്ച തടയിണയാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. 30,000ത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പറപ്പൂക്കര, മുരിയാട് എന്നീ പഞ്ചായത്തുകളിലെContinue Reading
























