പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 60 % റോഡുകളും ബിഎം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്; മാപ്രാണം – നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള അറുപത് ശതമാനം റോഡുകളും ബിഎം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മന്ത്രിമുഹമ്മദ് റിയാസ്; 17 കോടിയോളം രൂപ ചിലവഴിച്ച് പുനരുദ്ധരിച്ച മാപ്രാണം – നന്തിക്കര റോഡ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വലിയ കുതിപ്പാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം ഓൺലൈനായിContinue Reading