ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് സ്കൂൾ വിദ്യാർഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി
ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി; താക്കോൽ കൈമാറി ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്. പൂമംഗലംContinue Reading
























