ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിച്ച് ടി കെ സുധീഷ് സി പി ഐ സംസ്ഥാന കൗൺസിലിലേക്ക്
സിപിഐ സംസ്ഥാന കൗൺസിൽ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ടി കെ സുധീഷ് സംസ്ഥാന കൗൺസിലിലേക്ക് ഇരിങ്ങാലക്കുട : മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിപിഐ സംസ്ഥാന കൗൺസിലിലേക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും ഒരംഗം കൂടി. എഐടിയുസി ജില്ലാ പ്രസിഡണ്ടും നിരവധി ട്രേഡ് യൂണിയനുകളുടെ ചുമതലയും വഹിക്കുന്ന കാറളം സ്വദേശി ടി കെ സുധീഷാണ് ആലപ്പുഴയിൽ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രൊഫ മീനാക്ഷി തമ്പാൻ, വി വിContinue Reading
























