കോൾനിലങ്ങൾ ജൈവ വൈവിധ്യത്തിൻ്റെ കലവറ ; കേരളത്തിന് പുതിയ നാല് പുൽച്ചാടികൾ കൂടി
കോൾ നിലങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറ, കേരളത്തിന് പുതിയ നാല് പുൽച്ചാടികൾ കൂടി. ഇരിങ്ങാലക്കുട: കേരളത്തിലെ കോൾ പാടങ്ങളിലെ കുഞ്ഞൻ പുൽച്ചാടികളെ (pygmy grasshoppers) പറ്റി നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്നും നാല് പുതിയ പുൽച്ചാടികളെ റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന, അന്താരാഷ്ട്ര പ്രാധാന്യമുള്ള, റംസാർ സൈറ്റുകൾ ആയി രേഖപ്പെടുത്തിയിട്ടുള്ള കോൾ പാടങ്ങൾ ദേശാടന പക്ഷികളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടാറുള്ളതെങ്കിലും ഇത്തരം സൂക്ഷ്മ ഷഡ്പദങ്ങളുടെ നിലനിൽപ്പിനും അത്യന്താപേക്ഷികമാണ് എന്ന്Continue Reading
























