തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; വീട് പൊളിച്ച് നീക്കാൻ നഗരസഭ അധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ഉടമസ്ഥർ
തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; അപകടാവസ്ഥയിലായ വീട് പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നതായി ഉടമസ്ഥർ ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 16 ൽ മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്ന് വീണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വർഷങ്ങളുടെ പഴക്കമുള്ള വീട്ടിൽ ആരും താമസിക്കുന്നില്ല. പുല്ലൂർContinue Reading
























