സണ്ണി സിൽക്ക്സിന് മുൻഭാഗത്തുള്ള തകർന്ന റോഡിൽ ഇൻ്റർലോക്കിംഗ് ടൈലുകൾ ഇടുന്ന പ്രവൃത്തി തുടങ്ങി; നിർമ്മാണ പ്രവർത്തനങ്ങൾ 27.5 ലക്ഷം രൂപ ചിലവഴിച്ച്
ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈലിടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; നിർമ്മാണ പ്രവൃത്തി 27.5 ലക്ഷം രൂപ ചിലവഴിച്ച് ; കാന നിർമ്മാണത്തിനും പദ്ധതി ഇരിങ്ങാലക്കുട : ബസ് സ്റ്റാൻ്റ് – സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈൽ വിരിക്കാനുള്ള നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. വർഷങ്ങളായി ഓരോ മഴക്കാലത്തും അപകടക്കുഴികൾ നിറഞ്ഞുംContinue Reading
























