നിപ്മറിന് മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കാനും നടപടി സ്വീകരിക്കും…
നിപ്മറിന് മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കാനും നടപടി സ്വീകരിക്കും… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുകയാണ് ഈ ബജറ്റിലൂടെ എൽഡിഎഫ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബജറ്റിൽ വർദ്ധിച്ച വിഹിതമാണ് നിപ്മറിനു വകയിരുത്തിയിരിക്കുന്നത് – 10 കോടി രൂപ.മുൻകൊല്ലങ്ങളെക്കാൾ മുന്തിയ ബജറ്റ്Continue Reading
























