ലയൺസ് ബ്ലഡ് ബാങ്ക് നാടിനു സമർപ്പിച്ചു;പദ്ധതി പൂർത്തീകരിച്ചത് ഇരുപത് ലക്ഷം രൂപ ചിലവിൽ…
ലയൺസ് ബ്ലഡ് ബാങ്ക് നാടിനു സമർപ്പിച്ചു;പദ്ധതി പൂർത്തീകരിച്ചത് ഇരുപത് ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പുല്ലൂർ സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ നടത്തിയ ലയൺസ് ബ്ലഡ് ബാങ്കിന്റെ സമർപ്പണം ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവ്വഹിച്ചു.ഇരുപത് ലക്ഷത്തോളം രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹോസ്പിറ്റലിന്റെ മുൻവശത്ത് സ്ഥാപിച്ച പുതിയ ലയൺസ് പ്രൊജക്റ്റ്സ് ലൈറ്റ് ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം ലയൺസ്Continue Reading
























