പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയായ ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിക്ക് കുത്തേറ്റു..
പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയായ ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിക്ക് കുത്തേറ്റു.. ഇരിങ്ങാലക്കുട: പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത സഹപഠിയായ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട മെയിന്‍ റോഡിലെ സ്വകാര്യകോളേജായ ജ്യോതിസ്സിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസ് മകന് ടെല്‍സന്‍ (19) നാണു കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കാറളം സ്വദേശി ഷാഹില്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പോലീസ് പിടികൂടി. ഇന്നുContinue Reading
























