തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത നവീകരണം; പൂതംകുളം മുതൽ അണ്ടാണിക്കുളം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ; പുതിയ ഗതാഗത നിയന്ത്രണവും ഇന്ന് മുതൽ
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണം; പൂതംകുളം മുതൽ അണ്ടാണിക്കുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ ഒക്ടോബർ 8 ബുധനാഴ്ച ആരംഭിക്കും; പുതിയ ഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതൽ ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിലെ നിർമ്മാണം ഒക്ടോബർ 8 ബുധനാഴ്ചContinue Reading
























