പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച സതേൺ റെയിൽവേയുടെ ഉത്തരവ്; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പട്ടികയിൽ നിന്നും പുറത്ത്;എംപി യുടെ വാക്കുകൾ പാഴായെന്നും കഴിവുകേടെന്നും വിമർശനം
പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച സതേൺ റെയിൽവേയുടെ ഉത്തരവ്; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പട്ടികയിൽ നിന്നും പുറത്ത്; എംപി യുടെ വാക്കുകൾ പാഴായെന്നും കഴിവുകേടെന്നും വിമർശനം. തൃശ്ശൂർ : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിറുത്തലാക്കിയടക്കമുള്ള സ്റ്റോപ്പുകൾ പുനസ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുടെ വാക്കുകൾ പാഴായി. അറുപതോളം ട്രെയിനുകളുടെ പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച് സതേ റെയിൽവേ 2025 ആഗസ്റ്റ് 12 ന് പുറത്തിറക്കിയ ഉത്തരവിൽ ഇരിങ്ങാലക്കുട ഇടം പിടിച്ചില്ല.Continue Reading