നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്
ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥികളെ അവതരിപ്പിച്ച് കോൺഗ്രസ്സ്; പാനലിന് നേതൃത്വം നൽകാൻ മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ മൽസരരംഗത്ത്; ആറ് മാസത്തിനുള്ളിൽ തകർന്ന് കിടക്കുന്ന റോഡുകൾ നവീകരിക്കുമെന്നും ബൈപ്പാസ് റോഡ് രാജപാതയാക്കുമെന്നും പ്രഖ്യാപനം ഇരിങ്ങാലക്കുട : കാൽ നൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥികളെ അവതരിപ്പിച്ച് കോൺഗ്രസ്സ്. മുൻ നഗരസഭ ചെയർമാനും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സൻ നേതൃത്വം നൽകുന്നContinue Reading
























