ഇരിങ്ങാലക്കുട ഉപജില്ലാ കേരള സ്കൂൾ കലോത്സവം; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. പുതുക്കാട്: 36-ാമത് ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ . 617 പോയിൻ്റ് നേടിയാണ് ഓവറോൾ നേട്ടം. എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ 529 പോയിൻ്റും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ 457 പോയിൻ്റും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ നാഷണൽContinue Reading
























