ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; 9.5 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട : ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അനുവദിച്ച സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.സർക്കാരിൻ്റെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 9.5 കോടി രൂപ ചെലവഴിച്ചാണ് ക്രൈസ്റ്റ്Continue Reading
























