തുറുകായ്കുളത്തിനെ വീണ്ടെടുത്ത് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും
തുറുകായ്കുളത്തിനെ വീണ്ടെടുക്കാൻ കൈകോർത്ത് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും; നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് 44 ലക്ഷത്തോളം രൂപ ഇരിങ്ങാലക്കുട : കാട് പിടിച്ച് കിടന്നിരുന്ന കുളത്തിനെ നവീകരിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും പ്രാദേശിക ഭരണകൂടവും ജനപ്രതിനിധിയും തൊഴിലുറപ്പ് തൊഴിലാളികളും റെസിഡൻസ് അസോസിയേഷനും കൈകോർത്തപ്പോൾ സാധ്യമായത് ഒരു എക്കറോളം വിസ്തൃതിയുള്ള കുളത്തിൻ്റെ വീണ്ടെടുപ്പ്. നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിൽ വാർഡ് 35 ലെ തുറുകായ് കുളത്തിൻ്റെ പുനർജന്മത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്Continue Reading
























