നിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ വയോധിക ദമ്പതികളുടെ സമരം
നിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ പ്ലാക്കാർഡുകളുമായി വയോധിക ദമ്പതികളുടെ സമരം; 79 കാരനായ ഈസ്റ്റ് കോമ്പാറ സ്വദേശി നിക്ഷേപിച്ചത് മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയെടുത്ത പണം . ഇരിങ്ങാലക്കുട : ” പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിൻ്റെ ഉള്ളിൽ കിടന്ന് മരിക്കും. എല്ലാവരെയും ഉള്ളിൽ ഇട്ട് കൊന്നോട്ടെ. കരുവന്നൂർ പോലെ തട്ടിപ്പ് തന്നെയാണ് ഇവിടെയും ” – പറയുന്നത് ഇരിങ്ങാലക്കുട ഐടിയു ബാങ്കിന്Continue Reading