ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം
ആളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമിറ്റോറിയം ; പദ്ധതി ഒരു കോടി അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട :ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായി. തുരുത്തിപറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷംContinue Reading
























