ലഹരി വിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഓണാഘോഷം
ലഹരി വിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഓണാഘോഷം; സെപ്റ്റംബർ 1, 2 തീയതികളിൽ ഓണക്കളിയും നാടൻ പാട്ട് മൽസരവും സാഹിത്യ മൽസരങ്ങളും ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 2025 ലെ ഓണാഘോഷം. സെപ്റ്റംബർ 1, 2 തീയതികളിൽ മണ്ഡലത്തിൽ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് സെൻ്റ് ജോസഫ്സ്Continue Reading
























