ജില്ലാ പഞ്ചായത്ത് വെളളാങ്ങല്ലൂർ ഡിവിഷനിൽ ശക്തമായ ത്രികോണമൽസരം
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വെള്ളാങ്ങല്ലൂർ ഡിവിഷൻ വേദിയാകുന്നത് ശക്തമായ ത്രികോണ മത്സരത്തിന് ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷൻ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ പോരാട്ടത്തിനാണ് ഇത്തവണ വേദിയാകുന്നത്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ 18 വാർഡുകളും പുത്തൻചിറയിലെ 10 ഉം വേളൂക്കരയിലെ 6 ഉം പൂമംഗലത്തെ 6 ഉം പടിയൂർ പഞ്ചായത്തിലെ 2 ഉം ഉൾപ്പെടെ 42 വാർഡുകളാണ് വെളളാങ്ങല്ലൂർ ഡിവിഷൻ്റെ പരിധിയിൽ വരുന്നത്. മുപ്പത് വർഷത്തോളം അധ്യാപനContinue Reading
























