മാപ്രാണത്ത് എടിഎം കൗണ്ടറിന് മുന്നിൽ രക്തപ്പാടുകൾ; പരിഭ്രാന്തരായി നാട്ടുകാർ; തെരുവ് നായയുടെതെന്ന് പോലീസ്
മാപ്രാണത്ത് എടിഎം കൗണ്ടറിന് മുന്നില്‍ രക്തപ്പാടുകൾ; പരിഭ്രാന്തരായി നാട്ടുകാർ;രക്തം തെരുവുനായയുടെതെന്ന് പോലീസ് ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബാങ്കിന്റെ എ ടി എം കൗണ്ടറിനു മുന്നില്‍ ചോരപ്പാടുകൾ കണ്ടത് ജനങ്ങളില്‍ ആശങ്ക പരത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. തൊട്ടടുത്ത് പൊടിയില്‍ രാജാവിന്റെ മകന്‍ എന്ന് എഴുത്തുമുണ്ട്. ഈ എഴുത്ത് ഏറെ ദുരൂഹതക്കിടയാക്കി. ഇരിങ്ങാലക്കുട പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍Continue Reading