കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ആളൂർ സ്വദേശിയായ ഗുണ്ട അറസ്റ്റിൽ
കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയും ആളൂർ സ്വദേശിയുമായ ജിന്റോപി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാപ്പ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ [തടയൽ] നിയമം) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ പൊന്മിനിശ്ശേരി വീട്ടില്‍, ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണിയെ (40 വയസ്സ്) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.ആറു മാസക്കാലത്തേക്ക് തൃശൂർContinue Reading
























