അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി ക്രൈസ്റ്റ് കോളേജ് റിട്ട. അധ്യാപകൻ്റെ നേതൃത്വത്തിലുള്ള കേരള സ്റ്റാർട്ടപ്പ്   തൃശ്ശൂർ : അതിനൂതനമായ ഗ്രാഫിൻ അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കൻ്റുമായി കേരള സ്റ്റാർട്ടപ്പ് . ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്യുകയും ഒറ്റപ്പാലം കിൻഫ്ര ഡിഫെൻസ് പാർക്കിൽ നിർമ്മാണ യൂണിറ്റ് ഉള്ളതുമായ ജോയ്ഫീൻ സസ്റ്റൈനബിൾ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മിശ്രിതം ആക്കാൻ മിനറൽ ഓയിൽ ഉപയോഗിക്കാത്തത് മൂലംContinue Reading

കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി സെൻ്റ് ജോസഫ്സ് കോളേജ് ; ” ജോസഫൈൻ ” ജനുവരി 3 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് കോളേജ് അധികൃതർ ഇരിങ്ങാലക്കുട : കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായിട്ടാണ് ” ജോസഫൈൻ ” എന്ന് പേരിട്ടുള്ള റോബോട്ടിന് രൂപംContinue Reading