ലയൺസ് ക്ലബ് ഓഫ് ഐ സി എൽ പ്രവർത്തനം ആരംഭിച്ചു
ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട :ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ ന്റെ ഉദ്ഘാടനവും ഇന്‍സ്റ്റലേഷനും എം.സി.പി കണ്വെന്ഷന് സെന്ററില്‍ മുന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ നിര്‍വഹിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും മുന്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.ഇ.ഒയും, ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുമായ ഉമ അനില്‍കുമാര്‍ ഭദ്രദീപം കൊളുത്തി.Continue Reading
























