അനധികൃതനിർമ്മാണത്തിൻ്റെ പേരിൽ വസ്തുനികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ വിധിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; ഷീ ലോഡ്ജിൻ്റെ പ്രവർത്തനം നീളുന്നതിനെ ചൊല്ലി യോഗത്തിൽ വിമർശനം…
അനധികൃതനിർമ്മാണത്തിൻ്റെ പേരിൽ വസ്തുനികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ വിധിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; ഷീ ലോഡ്ജിൻ്റെ പ്രവർത്തനം നീളുന്നതിനെ ചൊല്ലി യോഗത്തിൽ വിമർശനം ഇരിങ്ങാലക്കുട : അനധികൃത കെട്ടിട നിർമ്മാണത്തിൻ്റെ പേരിൽ വസ്തു നികുതി ഈടാക്കിയ വിഷയത്തിൽ എംസിപി ഗ്രൂപ്പ് ഉടമ നൽകിയ ഹർജിയെ തുടർന്ന് ഉടമയെ നേരിട്ട് കേൾക്കാൻ നഗരസഭ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ച് കൊണ്ടുള്ള ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ ഫയൽContinue Reading























