കയ്പമംഗലം, അഴീക്കോട് സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തി
കയ്പമംഗലം, അഴീക്കോട് സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബ് (26 വയസ്സ്), അഴിക്കോട് ലൈറ്റ് ഹൗസ് സ്വദേശി വലിയാറ വീട്ടില്‍ സുല്‍ഫിക്കര്‍ (40 വയസ്സ്) എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഹസീബിനെ ആറ് മാസത്തേക്ക് തടങ്കലിലാക്കിയിട്ടുളളതും, സുല്‍ഫിക്കറിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിട്ടുളളതുമാണ്. ഹസീബ് വധശ്രമം, തട്ടികൊണ്ട് പോകല്‍Continue Reading
























