ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു; നിയന്ത്രണം വിട്ട ബസ്സിടിച്ച് കപ്പേളയുടെ ഭണ്ഡാരവും തകർന്നു…
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു; നിയന്ത്രണം വിട്ട ബസ്സിടിച്ച് കപ്പേളയുടെ ഭണ്ഡാരവും തകർന്നു. ഇരിങ്ങാലക്കുട : ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. മാപ്രാണം കപ്പേളയ്ക്ക് മുൻപിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന റാംജി എന്ന ബസ്സ് സ്കൂട്ടറിൽ ഇടിച്ച് ചാലക്കുടി തിരുത്തിപ്പറമ്പ് സ്വദേശികളായ നായത്തോടൻ വീട്ടിൽ വർഗ്ഗീസ് (65) ഭാര്യ മേരിContinue Reading
























