മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ 97-മത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചിലിയൻ ചിത്രം ” ഇൻ ഹെർ പ്ലേസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1955 ൽ ക്രില്ലോൺ ഹോട്ടലിൽContinue Reading
























