റൂട്ട് തെറ്റിച്ച് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് മതിലകം സ്വദേശിനിയായ യുവതിക്ക് പരിക്കേറ്റു…
റൂട്ട് തെറ്റിച്ച് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് മതിലകം സ്വദേശിനിയായ യുവതിക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട: റൂട്ട് തെറ്റിച്ച് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയിയെ (23 വയസ്സ്) മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂർക്ക് പോവുകയായിരുന്ന കെ എൽ 45 നമ്പർ 4599Continue Reading
























