ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളിച്ച് പിടിയിലായവരുടെ ശരിയായ മേൽവിലാസങ്ങൾ രേഖപ്പെടുത്തി പോലീസ്; പിടിയിലായത് ഇരിങ്ങാലക്കുട, പുത്തൻചിറ സ്വദേശികളായ എഴ് പേർ..
ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളിച്ച് പിടിയിലായവരുടെ ശരിയായ മേൽവിലാസങ്ങൾ രേഖപ്പെടുത്തി പോലീസ്; പിടിയിലായത് ഇരിങ്ങാലക്കുട, പുത്തൻചിറ സ്വദേശികളായ എഴ് പേർ.. ഇരിങ്ങാലക്കുട: പണം വച്ച് ചീട്ട് കളിച്ച കേസിലെ പ്രതികളുടെ യഥാർഥ മേൽവിലാസങ്ങൾ രേഖപ്പെടുത്തി കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിച്ച് ഇരിങ്ങാലക്കുട പോലീസ്. ഈ മാസം 15ന് ഇരിങ്ങാലക്കുട ശാന്തിനഗറിൽ വാടക വീട്ടിൽ പണം വച്ച് ചീട്ട് കളിച്ചതിനെ തുടർന്ന് എഴ് പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽContinue Reading
























