മതിലകം പൊരിബസാറിൽ മാരക മയക്കുമരുന്നുമായ എംഡിഎമ്മുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ
മതിലകം പൊരിബസാറിൽ മാരക മയക്കുമരുന്നുമായ എംഡിഎമ്മുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ മതിലകം: അതിമാരക മയക്കുമരുന്നായ എംഡിഎമ്മുമായി രണ്ട് പേരെ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരിബസാറിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ പൊരിബസാറിൽ നടത്തിയ വാഹനContinue Reading
























