രാജ്യത്തിന്റെ ആത്മാവിനേറ്റ ക്ഷതമാണ് മണിപ്പൂർ കലാപമെന്നും തനിക്ക് അതീവ ദുഖമുണ്ടെന്നും ഗവർണർ ശ്രീധരൻ പിള്ള …
രാജ്യത്തിന്റെ ആത്മാവിനേറ്റ ക്ഷതമാണ് മണിപ്പൂർ കലാപമെന്നും തനിക്ക് അതീവ ദുഖമുണ്ടെന്നും ഗവർണർ ശ്രീധരൻ പിള്ള … ഇരിങ്ങാലക്കുട: മണിപ്പൂർ കലാപം രാജ്യത്തിന്റെ ആത്മാവിനേറ്റ ക്ഷതമാണെന്നും തനിക്ക് അതീവ ദുഖമുണ്ടെന്നും ഗോവ ഗവർണർ ശ്രീധരൻ പിള്ള. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ എക്സിബിഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവങ്ങളാണ് അവിടെ നടക്കുന്നത്. പ്രധാനമന്ത്രിക്കും ഇക്കാര്യത്തിൽ വലിയ മനോവിഷമമുണ്ടെന്നും പ്രശ്നം എത്രയുംContinue Reading
























