ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട; അരക്കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പട്ടണത്തിലെ കോളേജ് വിദ്യാർഥികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശ്യംഖലയിലെ കണ്ണികളെന്ന് പോലീസ്…
ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട; അരക്കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പട്ടണത്തിലെ കോളേജ് വിദ്യാർഥികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശ്യംഖലയിലെ കണ്ണികളെന്ന് പോലീസ്… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും ഇരിങ്ങാലക്കുട പോലീസിൻ്റെയും നേതൃത്വത്തിൽ കഞ്ചാവ് വേട്ട. രണ്ട് പേരെ പോലീസ് സംഘം പിടികൂടി. ചിയ്യന്നൂർ കൊക്കൂർ കോഴിക്കൽ വീട്ടിൽ ഷമീം മുഹമ്മദ് (30) , പൊന്നാനി മുതുക്കാട് കോഴിക്കൽ വീട്ടിൽ മുഹമ്മദ്Continue Reading
























