സ്നേഹസന്ദേശയാത്രയുമായി ടി എൻ പ്രതാപൻ എം പി ; വൈവിധ്യങ്ങളുടെ സൗന്ദര്യം തിരിച്ചറിഞ്ഞവരാണ് രാജ്യത്തിൻ്റെ ആദ്യകാല ഭരണാധികാരികളെന്ന് ബെന്നി ബെഹനാൻ എം പി..
സ്നേഹസന്ദേശയാത്രയുമായി ടി എൻ പ്രതാപൻ എം പി ; വൈവിധ്യങ്ങളുടെ സൗന്ദര്യം തിരിച്ചറിഞ്ഞവരാണ് രാജ്യത്തിൻ്റെ ആദ്യകാല ഭരണാധികാരികളെന്ന് ബെന്നി ബെഹനാൻ എം പി.. ഇരിങ്ങാലക്കുട :ഇന്ത്യയുടെ ഗതി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹനാന് എം പി അഭിപ്രായപ്പെട്ടു. ടി എന്‍ പ്രതാപന് എം പി നയിക്കുന്ന സ്നേഹസന്ദേശ യാത്ര ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍Continue Reading
























